Surprise Me!

100 ശതമാനം സ്വദേശിയായി പതഞ്‌ജലി ഫാഷൻ | Oneindia Malayalam

2019-02-18 654 Dailymotion

baba ramdev enters into fashion<br />പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കു പിന്നാലെ യോഗഗുരു ബാബാ രാംദേവ് ഫാഷന്‍ വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവയ്ക്കുന്നു. 100 ശതമാനം സ്വദേശിയെന്ന മുദ്രാവാക്യവുമായാണ് പതഞ്ജലി പരിധാന്‍ എന്ന പേരിട്ടിരിക്കുന്ന ഫാഷന്‍ ബ്രാന്റ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രഖ്യാപിച്ച പുതിയ ബ്രാന്റിന്റെ ആദ്യ ഔട്ട്‌ലെറ്റ് ന്യൂഡല്‍ഹിയില്‍ ഒരുങ്ങി.<br />

Buy Now on CodeCanyon